Arrow Wings Academy

#1 Institute in Kerala for Job-Oriented Courses, offering Diploma programs in Oil and Gas, Logistics, Hospital Administration, Construction Management, and MEP Engineering

Arrow Wings Academy Text Logo. The best Institute in Kerala for Job Oriented Courses
LEADERSHP AWARD
LEADERSHP AWARD

കേരളാ നിയമസഭാ Reporter TV Leadership Award സ്വന്തമാക്കി Arrow Wings Academy.

റിപ്പോർട്ടർ ടിവിയുടെ കേരള നിയമസഭാ ലീഡർഷിപ്പ് അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് Arrow Wings Academy

പഠിക്കാൻ പണം ഒരു പ്രശ്നമായി നിൽക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കാനും, പഠിച്ചിറങ്ങുന്ന ഓരോ കുട്ടികൾക്കും ഇന്ത്യയിലും വിദേശത്തും ഉയർന്ന സാലറിയിൽ  100% ജോലി നൽകാനും  നമുക്ക് കഴിഞ്ഞതുകൊണ്ടാണ്   ഇങ്ങനെ ഒരു  അവാർഡ് Arrow Wings Academy സ്വന്തമാക്കിയിരിക്കുന്നത്. അക്കാദമിയിലെ എല്ലാ സ്റ്റാഫുകളുടെയും കഠിന പ്രയത്നമാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സഹായകരമായത്.

 

 

കഴിഞ്ഞ നാലു വർഷക്കാലമായി വളരെ കുറഞ്ഞ ഫീസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ കുറഞ്ഞ കാലയളവിൽ പഠിപ്പിച്ച്, PLACEMENT നൽകുന്ന കേരളത്തിലെ തന്നെ ആദ്യത്തെ VIRTUAL REALITY RIG TRAINING INSTITUTION ആണ്

ARROW WINGS അക്കാദമി.

പഠിച്ചിറങ്ങിയ 2000+ കുട്ടികൾക്ക് Gulf countries – ലടക്കം പ്ലേസ്മെന്റ് നൽകാൻ കഴിഞ്ഞു എന്നുള്ളത്  ARROW WINGS അക്കാദമിയുടെ അഭിമാന നിമിഷങ്ങളാണ്.

 

Plus two മുതൽ ക്വാളിഫിക്കേഷൻ ഉള്ള ഏതൊരാൾക്കും വെറും ആറുമാസം കൊണ്ട്

തുടങ്ങിയ കോഴ്സുകൾ പൂർത്തിയാക്കി, 100% പ്ലേസ്മെന്റ് ഗ്യാരണ്ടിയോടെ അക്കാദമിയിൽ നിന്നും പഠിച്ചിറങ്ങാം. 

Explore Our Other Blog Posts